കൊളോക്കിയം രജിസ്ട്രേഷന്
ഐ എസ് എം ഇന്റര്‍നാഷണല്‍ കൊളോക്കിയത്തിന്റെ താനൂര്‍ മണ്ഡലം രജിസ്ട്രേഷന് ഉദ്ഘാടനം ചന്ദ്രിക മുന്‍ പത്രാധിപര്‍ സി കെ താനൂര്‍ നിര്‍വഹിക്കുന്നു.
താനൂര്‍: ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ കൊളോക്കിയത്തിന്റെ താനൂര്‍ മണ്ഡലം രജിസ്ട്രേഷന് ആരംഭിച്ചു. താനൂര്‍ മണ്ഡലം രജിസ്ട്രേഷന് ഐ എസ് എം ജില്ലാ സെക്രട്ടറി ടി കെ എന്‍ ഹാരിസില്‍ നിന്ന് രജിസ്ട്രേഷന് സ്വീകരിച്ച് ചന്ദ്രിക മുന്‍ പത്രാധിപര്‍ സി കെ താനൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വി പി ആബിദ് റഹ്മാന്, ജാഫര്‍ കുന്നത്ത്, സി കെ ജലീല്‍, പി അബൂബക്കര്‍, എന്‍ റഷീദ്, അമീര്‍ ഇട്ടിലാക്കല്‍ പങ്കെടുത്തു.
