24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

പഠനക്ലാസ്

തൃപ്പനച്ചി: മുത്തന്നൂര്‍ മസ്ജിദുസ്സലാമില്‍ സംഘടിപ്പിച്ച ഇസ്‌ലാഹി പഠനക്ലാസ്സില്‍ എം അഹമ്മദ്കുട്ടി മദനി പ്രഭാഷണം നടത്തി. ടി കെ മൊയ്തീന്‍ മുത്തന്നൂര്‍, എം തഖിയുദ്ദീന്‍ പ്രസംഗിച്ചു.

Back to Top