Home
ജനുവരിയില്‍ കോട്ടക്കലില്‍ നടക്കുന്ന ഐ എസ് എം കൊളോക്കിയത്തിന്റെ മലപ്പുറം ഈസ്റ്റ് ജില്ലാ രജിസ്ട്രേഷന് ഉദ്ഘാടനം ഐ എസ് എം ജില്ലാ സെക്രട്ടറി പി എം എ സമദില്‍ നിന്ന് രജിസ്ട്രേഷന് സ്വീകരിച്ച് ഐ എം തങ്ങള്‍ നിര്‍വഹിക്കുന്നു.