ആലപ്പുഴ ജില്ലാ ശബാബ് പ്രചാരണോദ്ഘാടനം എ എം ആരിഫ് എം പി നിര്‍വഹിക്കുന്നു

എറണാകുളം ജില്ല ശബാബ് പ്രചാരണോദ്ഘാടനം മുന്‍ എം പി ഡോ. സെബാസ്റ്റിയന്‍ പോള്‍നിര്‍വഹിക്കുന്നു
മലപ്പുറം ഈസ്റ്റ് ജില്ലാ ഐ എസ് എം സംഘടിപ്പിച്ച ആത്മദീപ്തി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്യുന്നു.