ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ സെറിബ്രല്‍ പാള്‍സി പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കോഴിക്കോട് വെള്ളയില്‍ എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് പ്രവര്‍ത്തക ഹിബ ബിന്‍ത്ത് തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതില്‍ നിന്നും സ്വര്‍ണമെഡലും സര്‍ട്ടിഫിക്കറ്റും സ്വീകരിക്കുന്നു.