1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഹജ്ജ് യാത്രികരുടെ സംഗമം

മേപ്പയൂര്‍: ഈ വര്‍ഷത്തെ ഹജ്ജിനു പോകുന്നവര്‍ക്ക് കെ എന്‍ എം മേപ്പയൂര്‍ മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ യാത്രയയപ്പ് നല്‍കി. അഡ്വ. പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. സി വി അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ എം കുഞ്ഞമ്മദ് മദനി, കെ കെ റഫീഖ്, ഷാക്കിര്‍ കുരുടിമുക്ക്, കെ കെ ബഷീര്‍, ജലീല്‍ കീഴൂര്‍, റഷീദ് മാസ്റ്റര്‍, മഠത്തില്‍ അബ്ദുറഹിമാന്‍, മുനീബ് മേപ്പയൂര്‍ പ്രസംഗിച്ചു.
Back to Top