സ്വാഗതസംഘം രൂപീകരിച്ചു
എറണാകുളം: മുജാഹിദ് മണ്ഡലം സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. കെ എന്‍ എം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുസ്സലാം ഇസ്‌ലാഹി അധ്യക്ഷത വഹിച്ചു. എം എ സെയ്ദ് മുഹമ്മദ്, എ എം സിദ്ദീഖ് (രക്ഷാധികാരി), ടി എ യൂനുസ് (ചെയര്‍മാന്‍), കെ എം. സൈഫൂദ്ദീന്‍ (ജന.കണ്‍വീനര്‍), എം എം. ബഷീര്‍ മദനി (കോര്‍ഡിനേറ്റര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. എം എം നാസര്‍, സി എ അന്‍വര്‍, കെ എ ഫക്രുദ്ദീന്‍, ജവാദ് അഹ്‌സന്‍, എം എ അസ്‌ലം, എം എ ആസിഫ്, എം ഐ അഷ്‌റഫ്, പി പി ഹസന്‍, എം എം അബ്ദുറഹ്മാന്‍, എം ബി കബീര്‍, അഹമ്മദ് ഫര്‍ഹാന്‍, അഹമ്മദ് ഫയാസ്, എം എസ് അബ്ദുല്‍ഖാദര്‍, കെ എസ് ഹസൈനാര്‍, സി എ ഇബ്‌റാഹിം, അബ്ദുസ്സലാം ഇസ്‌ലാഹി, സി നസീമ, സബീന കബീര്‍, എ യു അബ്ദുല്ല, മുഹമ്മദ് കാക്കനാട്, ബദറുദ്ദീന്‍ നെട്ടൂര്‍, സിയാദ് കാക്കനാട്, വി എം ഹിദായത്ത്, എം എം ഹസന്‍ എന്നിവര്‍ വിവിധ വകുപ്പ് ഭാരവാഹികളാണ്
