സ്വാഗതസംഘം രൂപീകരിച്ചു
ബേപ്പൂര്‍: 2019 ജനുവരി 27ന് നല്ലളത്ത് നടത്തുന്ന കെ എന്‍ എം ബേപ്പൂര്‍ മണ്ഡലം സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഹംസ മൗലവി ഉദ്ഘാടനം ചെയ്തു. പ്രൊഫ. അബ്ദുല്‍ മുബാറക് ചെയര്‍മാനും, അബ്ദു മാങ്ങാട് കണ്‍വീനറും ആയ 501 അംഗ സ്വാഗതസംഘം കമ്മിറ്റിയാണ് രൂപീകരിച്ചത്