5 Thursday
March 2026
2026 March 5
1447 Ramadân 16

സ്വാഗതസംഘം രൂപീകരിച്ചു

കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റത്ത് നടക്കുന്ന മുജാഹിദ് സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. എം എ സൈദു മുഹമ്മദ്, എ എം സിദ്ദീഖ് (രക്ഷാധികാരി), പി പി ഹസന്‍ (ചെയര്‍മാന്‍), സി എന്‍ അന്‍വര്‍ ഇസ്‌ലാഹി (കണ്‍വീനര്‍), എം എം ഹസന്‍, അബ്ദുസ്സലാം ഇസ്‌ലാഹി , എം എം നാസര്‍, കെ എസ് ഹസൈനാര്‍, കെ എ ഫക്‌റുദ്ദീന്‍, എം എം ബഷീര്‍ മദനി, സി എ ഇബ്‌റാഹിം, ഷാമല്‍ മദനി, എം ബി കബീര്‍, എം എം അബ്ദുറഹ്മാന്, എം എ ആസിഫ്, റക്കാന്‍ ഷംസു, സി നസീമ, സബീന കബീര്‍, ജവാദ് അഹ്‌സൻ , അഹമ്മദ് ഫര്‍ഹാന്‍, ടി ബി അബ്ദുല്‍ഖാദര്‍, എം എസ് അബ്ദുല്‍ഖാദര്‍, അഫീഫ ഇഹ്സാന , അഹമ്മദ് ഫര്‍ഹാന്‍, വി എം ഹിദായത്ത്, മറിയം ഖാത്തൂന്‍, എം എ ഹസന്‍കുഞ്ഞ്, റയ്ഹാന്‍ ഷംസു (വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍) എന്നിവരാണ് ഭാരവാഹികള്‍.

Back to Top