5 Thursday
March 2026
2026 March 5
1447 Ramadân 16

ശബാബ് പ്രചാരണോദ്ഘാടനം

സിറ്റി നോര്‍ത്ത് മണ്ഡലം ശബാബ് പ്രചാരണോദ്ഘാടനം ഡോ. എം കെ മുനീര്‍ എം എല്‍ എ നിര്‍വഹിക്കുന്നു.

കോഴിക്കോട്: ഐ എസ് എം സിറ്റി നോര്‍ത്ത് മണ്ഡലം ശബാബ് പ്രചാരണോദ്ഘാടനം ഡോ. എം കെ മുനീര്‍ എം എല്‍ എ നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് സര്‍ഫാസ് സിവില്‍, കണ്‍വീനര്‍ സഫ്‌വാന്‍ വെള്ളയില്‍, സെക്രട്ടറി മനാഫ് ഇടിയങ്ങര, വളണ്ടിയര്‍ കണ്‍വീനര്‍ നിസാം പുതിയകടവ്, സക്കീര്‍ വെള്ളയില്‍ പങ്കെടുത്തു.

Back to Top