ശബാബ് സംഗമം
തെക്കന്‍ കുറ്റൂര്‍ മേഖല ശബാബ് പ്രചാരണോത്ഘാടനം റിട്ട. ജഡ്ജി തയ്യില്‍ അലി മുഹമ്മദ് നിര്‍വഹിക്കുന്നു.
തിരൂര്‍: തെക്കന്‍ കുറ്റൂര്‍ മേഖല ശബാബ് സംഗമം യു എ ഇ ഇസ്്‌ലാഹി സെന്റര്‍ ദേശീയ കമ്മിറ്റി പ്രസിഡന്റ് പി മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പി സകരിയ്യ അധ്യക്ഷത വഹിച്ചു. ടി വി ജലീല്‍, പി അലി ഹാജി, ഹുസൈന്‍ കുറ്റൂര്‍, പി അഷ്‌റഫ്, പി നിബ്രാസുല്‍ഹഖ്, എം അബ്ദുറഹ്‌മാന്‍ പ്രസംഗിച്ചു.
