ശബാബ് പ്രചാരണോദ്ഘാടനം
തിരൂര്‍: ഐ എസ് എം മലപ്പുറം (വെസ്റ്റ്) ജില്ലാ ശബാബ് പ്രചാരണോദ്ഘാടനം മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വ്വഹിച്ചു. ആബിദ് മദനി, റാഫി കുന്നപ്പുറം, ഷരീഫ് കോട്ടക്കല്‍, ജലീല്‍ തൊട്ടിവളപ്പില്‍, സി എം സി അറഫാത്ത്, ഡോ. റജുല്‍ ഷാനിസ് പങ്കെടുത്തു.