7 Saturday
March 2026
2026 March 7
1447 Ramadân 18

ശബാബ് ദിനവും പ്രവാസീ സ്‌നേഹസംഗമവും

കടലുണ്ടി: ശാഖ ഐ എസ് എമ്മിന്റെ നേതൃത്വത്തില്‍ ശബാബ് ഡേയും നാട്ടിലെത്തിയ പ്രവാസികളുടെ സംഗമവും നടന്നു. സംസ്ഥാന സെക്രട്ടറി അഫ്താഷ് ചാലിയം ഉദ്ഘാടനം ചെയ്തു. മിസ്ബാഹ് ഫാറൂഖി പ്രഭാഷണം നടത്തി. വിവിധ ഗള്‍ഫ് മേഖലകളെ പ്രധിനിധീകരിച്ചു എ കെ ഹാരിസ് (ജുബൈല്‍), എന്‍ വി അന്‍വര്‍ (ജിദ്ദ), വി അന്‍സാര്‍ (ദമ്മാം), ഇ എ സലീം (ജുബൈല്‍), എ കെ ശറഫുദ്ദീന്‍, കെ ജംഷാദ്, കെ മന്‍സൂര്‍ പ്രസംഗിച്ചു. എ കെ റഷീദ് അഹമ്മദ്, പി ഇസ്ഹാഖ്, സി ആരിഫ് പങ്കെടുത്തു.
Back to Top