14 Tuesday
July 2026
2026 July 14
1448 Mouharrem 28

വെളിച്ചം സംഗമവും അവാര്‍ഡ്ദാനവും

കൊടുവള്ളി ഈസ്റ്റ് മണ്ഡലം വെളിച്ചം സംഗമം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്യുന്നു
കൊടുവള്ളി: കൊടുവള്ളി ഈസ്റ്റ് മണ്ഡലം വെളിച്ചം സംഗമം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ഉന്നത മാര്‍ക്ക് നേടിയവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹാഫിസ് ശിഹാബുദ്ദീന്‍ അന്‍സാരി പ്രഭാഷണം നടത്തി. കെ എന്‍ എം മണ്ഡലം സെക്രട്ടറി അബ്ദുല്‍മജീദ് മദനി, അമീന്‍ കരുവമ്പൊയില്‍, ഫിറോസ് ഖാന്‍ പുത്തൂര്‍, കെ കെ റഫീഖ്, ടി പി ആസിം പ്രസംഗിച്ചു.
Back to Top