വെളിച്ചം സംഗമം
പുത്തനത്താണി മണ്ഡലം വെളിച്ചം സംഗമം വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി സുലൈഖ ഉദ്ഘാടനം ചെയ്യുന്നു.
കല്പകഞ്ചേരി: പുത്തനത്താണി മണ്ഡലം ഐ എസ് എം വെളിച്ചം സംഗമം വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സുലൈഖ ഉദ്ഘാടനം ചെയ്തു. ഫയാസ് നെടുവഞ്ചേരി അധ്യക്ഷത വഹിച്ചു. ടി ആബിദ് മദനി ക്ലാസ്സെടുത്തു. മത്സര വിജയികള്‍ക്ക് ഡോ. സി മുഹമ്മദ് അന്‍സാരി, എ കെ എം എ മജീദ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു
