6 Friday
March 2026
2026 March 6
1447 Ramadân 17

വെളിച്ചം സംഗമം 

പുത്തൂര്‍മഠം: ശാഖ വെളിച്ചം, ബാലവെളിച്ചം സംഗമം വാര്‍ഡ് മെമ്പര്‍ നൗഷാദ് ചെറാട്ട് ഉദ്ഘാടനം ചെയ്തു. കെ ഇ ഷാഹുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. മിസ്ബാഹ് ഫാറൂഖി പ്രഭാഷണം നടത്തി. സൈതലവി വള്ളിക്കുന്ന് സമ്മാനദാനം നിര്‍വഹിച്ചു. അബ്ദുസ്സലാം ഒളവണ്ണ, എം എം താജുദ്ദീന്‍, സര്‍ജിത ബീഗം, കെ ശഹാബുദ്ദീന്‍, ഇസ്ഹാഖ് പ്രസംഗിച്ചു.
Back to Top