2 Saturday
August 2025
2025 August 2
1447 Safar 7

വെളിച്ചം സംഗമം


കൊടുങ്ങല്ലൂര്‍: മതമൂല്യങ്ങള്‍ മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ പ്രയോജനപ്പെടുത്തണമെന്ന് എഴുത്തുകാരന്‍ മനോജ് പുല്ലൂറ്റ് പറഞ്ഞു. എറിയാട്, അഴീക്കോട് ശാഖ വെളിച്ചം സംഗമവും അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ എസ് എം തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഇബ്‌റാഹിം സിദാന്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ ഹാദി, പി കെ അബ്ദുല്‍ജബ്ബാര്‍ മണപ്പാട്ട്, പി എ മുഹമ്മദ് ഹബീബ്, ആര്‍ ഐ അബ്ദുല്‍ഖാദര്‍, ലത്തീഫ് മാസ്റ്റര്‍, സബിത ബിന്‍ത് ഇബ്‌റാഹീം, കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സെക്രട്ടറി ഹുസൈന്‍, ന്‍ എ ഫഹീം പ്രസംഗിച്ചു.

Back to Top