5 Tuesday
August 2025
2025 August 5
1447 Safar 10

വെളിച്ചം സംഗമം

ചെറുവാടി: ഐ എസ് എം സംഘടിപ്പിച്ച വെളിച്ചം സംഗമം യു എ ഇ കരാട്ടെ ഫെഡറേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ സി വി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് കാക്കവയല്‍, സുല്‍ഫിക്കര്‍ സുല്ലമി, ആസാദ് കൂളിമാട്, കെ വി സലാം, ശൈഖ് മുഹമ്മദ് മദനി, കെ എച്ച് മുഹമ്മദ്, കെ കെ അബ്ദുസ്സലാം, എന്‍ കെ അബ്ദുറഹ്മാന്‍. ഒ നസീര്‍. കെ എ റഹ്മാന്‍, ഡോ. അബ്ദുല്‍ കരീം, ബീരാന്‍കുട്ടി കുന്നത്ത്, കെ അഹമ്മദ് ഇക്ബാല്‍, ഇക്ബാല്‍ സുല്ലമി, മഹ്മൂദ് കുറുവാടങ്ങല്‍ പ്രസംഗിച്ചു.

Back to Top