24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

വെളിച്ചം സംഗമം

അരീക്കോട്: ഐ എസ് എം ആലുക്കല്‍ ശാഖ വെളിച്ചം സംഗമം കെ പി അബ്ദുറഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. റിഹാസ് പുലാമന്തോള്‍ പ്രഭാഷണം നടത്തി. അബ്ദുറഷീദ് ഉഗ്രപുരം, ത്വാഹ കമര്‍, കെ ശബീര്‍, ശബീര്‍ ബാബു, കെ ഫസഹ, ഹാറൂന്‍ സിദ്ദീഖ് പ്രസംഗിച്ചു. ഒമ്പതാം ഘട്ടത്തില്‍ 100 മാര്‍ക്ക് വാങ്ങിയ പ്രതിഭകളെയും മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും ആദരിച്ചു.

Back to Top