5 Thursday
March 2026
2026 March 5
1447 Ramadân 16

വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതി ഉദ്ഘാടനം

താനാളൂരില്‍ നടന്ന വെളിച്ചം സംഗമവും അവാര്‍ഡ്ദാനവും വി അബ്ദുറഹ്മാന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.
താനാളൂര്‍: വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ താനാളൂര്‍ ശാഖ ആറാംഘട്ട പഠിതാക്കള്‍ക്കുള്ള അവാര്‍ഡ്ദാനവും ഏഴാംഘട്ട പ്രഖ്യാപനവും വി അബ്ദുറഹ്മാന്‍ എം എല്‍ എ നിര്‍വഹിച്ചു. വി പി ആബിദ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. അഫ്താഷ് ചാലിയം പ്രഭാഷണം നടത്തി. ജാഫര്‍ അഞ്ചുടി, എന്‍ കെ മജീദ്, എം അബ്ദുസമദ്, യു ദാവൂദ്, എന്‍ കെ റാഷിദ്, പി അദ്‌റു, യു നാസിഹ്, എം കമലാക്ഷി, യു നൗഫല്‍ പ്രസംഗിച്ചു.
Back to Top