Homeവെളിച്ചം- അവാര്‍ഡ് ദാനം
കല്ലുരുട്ടി: ശാഖാ ഐ എസ് എം വെളിച്ചം ഒമ്പതാംഘട്ട അവാഡ് ദാനവും മഹല്ല് സംഗമവും നടത്തി. റഊഫ് റഹ്മാന്‍ ക്ലാസ്സെടുത്തു. സുബൈര്‍ ഫാറൂഖി, ഷൈജല്‍, ഐ പി ഉമര്‍, പി എം നൂറുദ്ദീന്‍ പ്രസംഗിച്ചു.