7 Saturday
March 2026
2026 March 7
1447 Ramadân 18

വെളിച്ചം അവാര്‍ഡ് ദാനം

കാളികാവ്: ഉദരംപൊയില്‍ ശാഖ കെ എന്‍ എം സംഘടിപ്പിച്ച വെളിച്ചം അവാര്‍ഡ്ദാന ചടങ്ങില്‍  കെ എന്‍ എം ജില്ല സെക്രട്ടറി അബ്ദുറഷീദ് ഉഗ്രപുരം പ്രഭാഷണം നടത്തി. വെളിച്ചം കണ്‍വീനര്‍ അശ്‌റഫ് അലി, ടി ടി ഫിറോസ് ക്ലാസ്സെടുത്തു. ശാഖ ശബാബ്, പുടവ പ്രചാരണോദ്ഘാടനം അയമു നിര്‍വഹിച്ചു. സലാം മദനി, നാസര്‍ സ്വലാഹി, മുഹമ്മദലി മാസ്റ്റര്‍, അബ്ദുറഷീദ്, ശങ്കരന്‍ പ്രസംഗിച്ചു.
Back to Top