റൂട്ട് മുജാഹിദ് സംഗമം
പി സി പാലം: ശാഖ കെ എന്‍ എം ‘റൂട്ട്’ മുജാഹിദ് സംഗമം ജില്ലാ സെക്രട്ടറി അബ്ദുറശീദ് മടവൂര്‍ ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ കരിയാട്, ഫൈസല്‍ നന്മണ്ട, യൂനുസ് നരിക്കുനി, സലീം മുണ്ടക്കര പ്രഭാഷണം നടത്തി. റൂട്ട് പദ്ധതി പ്രഖ്യാപനം പി കെ സലീം, ബഷീര്‍ കൈപ്പാട്ട് നിര്‍വഹിച്ചു. സി കെ അസ്‌ലഫ് , ഒ കെ മൂസക്കോയ, എം ടി ബ്രായന്‍, ഒ കെ മുഹമ്മദ്, സി കെ അബ്ദുല്ലത്തീഫ്, നാസര്‍, പി ഹിഫ്‌സുറഹ്മാൻ , പി അബ്ദുശ്ശുക്കൂര്‍, മുജീബുറഹ്മാൻ മദനി, സികെ കോയതീന്‍, കെ കെ റഫീഖ്, സി കെ റജീഷ് പ്രസംഗിച്ചു.
