7 Saturday
March 2026
2026 March 7
1447 Ramadân 18

റൂട്ട് പ്രോഗ്രാം

കോഴിക്കോട്: എരഞ്ഞിക്കല്‍ ശാഖ ‘റൂട്ട്’ പ്രോഗ്രാം ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. കെ വി അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍മജീദ് സുല്ലമി, സെക്രട്ടറി റഷീദലി മാസ്റ്റര്‍, ഐ മുഹമ്മദ് കോയ, ആര്‍ എം ഷഫീഖ്, ഹാരിസ് തലക്കുളത്തൂര്‍, പി അബ്ദുല്‍ സലീം, വി അബ്ദുല്ല, എം പി അബ്ദുസ്സലാം, വി നൗഫല്‍ പ്രസംഗിച്ചു.
കോയറോഡ് ശാഖ റൂട്ട് പ്രോഗ്രാം എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. ഇ എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ് സുല്ലമി, സെക്രട്ടറി റഷീദലി മാസ്റ്റര്‍, ഐ മുഹമ്മദ് കോയ, ആര്‍ എം ഷഫീഖ്, ഹാരിസ് തലക്കുളത്തൂര്‍, ഉമര്‍ ഫാറൂഖി, ഇമ്ദാദ് അഹ്്മദ്, ആമിന ജംഷത്ത്, എം കെ ആയിശബി, ആബിദ്, മഹമ്മദ് അസ്‌ലം, എം എ സാജിദ്, മുഹമ്മദ് അസ്‌ലം പ്രസംഗിച്ചു.

Back to Top