29 Friday
March 2024
2024 March 29
1445 Ramadân 19

റൂട്ട് കണ്‍വന്‍ഷന്‍

പൂനൂര്‍ ഖുര്‍ആന്‍ മജ്‌ലിസ് നാലാം വാര്‍ഷികം ജില്ലാപഞ്ചായത്തംഗം നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്യുന്നു.

എറണാകുളം: കെ എന്‍ എം പള്ളുരുത്തി നമ്പ്യാപുരം ശാഖ റൂട്ട് കണ്‍വന്‍ഷന്‍ എം എം ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. വേലിക്കകത്ത് യൂനുസ് അധ്യക്ഷത വഹിച്ചു. വി എ ഇബ്‌റാഹീം മദനി ക്ലാസ്സെടുത്തു. അന്‍സാരി ഖുര്‍ആന്‍ സന്ദേശം നല്‍കി. കെ പി അമീര്‍ മദനി, വി എ സാദിഖ്, വി എച്ച് ഹനീസ്, മുഹമ്മദ് റഫീഖ്, കെ അബ്ദുല്‍അസീസ്, ഷംല സഗീര്‍, ഷാഹിനി ഹനീസ് പ്രസംഗിച്ചു.
എറണാകുളം: കെ എന്‍ എം നെട്ടൂര്‍, എറണാകുളം മെട്രോ ശാഖകള്‍ സംയുക്തമായി സംഘടിപ്പിച്ച റൂട്ട് കണ്‍വന്‍ഷന്‍ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. എ യൂനുസ് അധ്യക്ഷത വഹിച്ചു. മുഹമ്മ്ദ ഷഫീഖ്, അന്‍വര്‍, ബഷീര്‍ മദനി, എ യു അബ്ദുല്ല, പി എ ഹനീഫ, സൈഫുദ്ദീന്‍ പുല്ലേപ്പടി പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x