1 Friday
May 2026
2026 May 1
1447 Dhoul-Qida 14

റൂട്ട് കണ്‍വന്‍ഷന്‍

പാലത്ത് സംഘടിപ്പിച്ച കെ എന്‍ എം റൂട്ട് കണ്‍വന്‍ഷനില്‍ സംസ്ഥാന സംഘടനകാര്യ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ പ്രഭാഷണം നടത്തുന്നു.

പാലത്ത്: ശാഖാ കെ എന്‍ എം റൂട്ട് കണ്‍വന്‍ഷന്‍ ജില്ലാ സെക്രട്ടറി അബ്ദുറശീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സംഘടനാ സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ പ്രഭാഷണം നടത്തി. ജീവിതം കൊണ്ട് മാതൃകാ സമൂഹമായി ഇസ്‌ലാമിനെ കാലത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സനാബീല്‍ പദ്ധതി അബ്ദുര്‍റഫീഖ് ഉദ്ഘാടനം ചെയ്തു. മുര്‍ശിദ് പാലത്ത്, എം സലീം, പി പി അബ്ദുല്‍ഹക്കീം, അലി എ മദനി, ഇ എം അബ്ദുല്‍മജീദ് മദനി, എം മൊയ്തീന്‍കോയ, ഡോ. മുബശ്ശിര്‍, ടി കെ സാജിദ്, ഇ എം നബീല്‍, വി എം മിര്‍ഷാദ്, റബീഅ്, പി പി ഫൈസല്‍, അഫ്‌സല്‍, അന്‍ഷിദ്, എന്‍ ഫാത്തിമ, എം ജന്ന, എം ഇല്‍യാസ്, പി പി യാസില്‍, ജമാലുദ്ദീന്‍ പ്രസംഗിച്ചു

Back to Top