14 Tuesday
July 2026
2026 July 14
1448 Mouharrem 28

മേഖലാ പ്രവര്‍ത്തക സംഗമം

ഖത്തര്‍ മദീന ഖലീഫ മേഖല സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം യു ഹുസൈന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തിന്റെ ഭാഗമായി മദീന ഖലീഫ മേഖല സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം യു ഹുസൈന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്മാന്‍ മദനി പ്രഭാഷണം നടത്തി. മുഹമ്മദ് ശൗലി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ സലഫി, മുഹമ്മദ് യൂസുഫ്, ഹാഫിസ് അബ്ദുല്ല പ്രസംഗിച്ചു.
Back to Top