21 Thursday
November 2024
2024 November 21
1446 Joumada I 19

മുജാഹിദ് സംഘടനാ ശാക്തീകരണ ശിബിരം

കാഞ്ഞിരമറ്റം: കെ എന്‍ എം ആമ്പല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സംഘടനാ ശാക്തീകരണ ശിബിരം കെ എന്‍ എം ദക്ഷിണ മേഖല പ്രസിഡന്റ് വി മുഹമ്മദ് സുല്ലമി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി എ ഇബ്‌റാഹീം അധ്യക്ഷത വഹിച്ചു. ഖമറുസ്സമാന്‍, സി എ അന്‍വര്‍ ഇസ്‌ലാഹി, പി എ അബ്ദുസ്സലാം ഇസ്‌ലാഹി ക്ലാസ്സെടുത്തു. പി പി ഹസ്സന്‍, എം എം ബഷീര്‍ മദനി, ജവാദ് അഹ്‌സന്‍ പ്രസംഗിച്ചു.

Back to Top