മുജാഹിദ് സംഗമം
നിലമ്പൂര്‍: മുജാഹിദ് മണ്ഡലം സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം പ്രസിഡന്റ് പി എം ഉസ്മാന്‍ അലി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കല്ലട കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. ജാബിര്‍ അമാനി, കെ പി അബ്ദുറഹ്‌മാന്‍ സുല്ലമി, സയ്യിദ് സുല്ലമി, റഷീദ് അക്കര, സാജിദ് മൈലാടി, മുസ്തഫ മൗലവി, കെ അബ്ദുല്‍ജലീല്‍, റഫീഖ് അമീന, ഫസലുറഹ്‌മാന്‍, റിസ്‌വാനുല്‍ ഹഖ്, നജ ശബാന പ്രസംഗിച്ചു.