മുജാഹിദ് സംഗമം
പരപ്പനങ്ങാടി: തിരൂരങ്ങാടി മണ്ഡലം മുജാഹിദ് സംഗമം ജില്ല സെക്രട്ടറി മൂസക്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. പി എം എ അസീസ് പ്രഭാഷണം നടത്തി. ഭാരവാഹികളായി സി എച്ച് ഖാലിദ് (പ്രസി), സി വി അബ്ദുല്ലത്തീഫ് (സെക്ര), എം വി നസീര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.