7 Saturday
March 2026
2026 March 7
1447 Ramadân 18

മുജാഹിദ് കണ്‍വന്‍ഷന്‍

കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ പഞ്ചായത്ത് കെ എന്‍ എം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുജാഹിദ് കണ്‍വന്‍ഷന്‍ നടത്തി. പി എ അബ്ദുസ്സലാം ഇസ്‌ലാഹി അധ്യക്ഷത വഹിച്ചു. പി പി ഹസന്‍, ബഷീര്‍ മദനി, വി എം റഹ്്മത്ത്, എം ഐ അഷ്‌റഫ്, എം ബി കബീര്‍, ജവാദ് അഹ്‌സൻ , കെ എ ഫക്‌റുദ്ദീന്‍ പ്രസംഗിച്ചു.
Back to Top