മദ്‌റസ പ്രവേശനോത്സവം
കുവൈത്ത് സിറ്റി: സമൂഹത്തില്‍ മൂല്യച്യൂതിയെ വിപാടനം ചെയ്യുന്നതിനും ധാര്‍മിക സന്തുലിതാവസ്ഥക്കും മതവിദ്യാഭ്യാസം അനിവാര്യമാണെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മദ്‌റസ സാല്‍മിയ സംഘടിപ്പിച്ച പ്രവേശനോത്സവം അഭിപ്രായപ്പെട്ടു. ഐഐസി കേന്ദ്ര സെക്രട്ടറി ഷാനിബ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. മനാഫ് മാത്തോട്ടം അധ്യക്ഷത വഹിച്ചു. അനസ് മുഹമ്മദ് ആലുവ, ഷര്‍ഷാദ് പുതിയങ്ങാടി, അയ്മന്‍, മാഷിദ പ്രസംഗിച്ചു.
