19 Friday
April 2024
2024 April 19
1445 Chawwâl 10

ഭാരവാഹികള്‍

തൃപ്പനച്ചി: മുത്തനൂര്‍ ശാഖ എം എസ് എം ഭാരവാഹികളായി ഒ പി മിസ്അബ് (പ്രസി), മുഹമ്മദ് ശാദില്‍ (സെക്രട്ടറി), ഒ പി അന്‍സാര്‍ ഫറാസ് (ട്രഷറര്‍), ഒ പി അര്‍ശിന്‍, ഒ പി ശാമില്‍, (വൈ.പ്രസി), എം മുനവ്വര്‍ സജാദ്, പി സി ശക്കീബ് (ജോ .സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രതിനിധി സി എ ഉസാമ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹമീദലി മൗലവി, ടി കെ മൊയ്തീന്‍, ഒ അന്‍സാര്‍, എം ടി മുഹമ്മദ് പ്രസംഗിച്ചു.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x