6 Friday
March 2026
2026 March 6
1447 Ramadân 17

ഫോക്കസ് ജിദ്ദ ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു 

ജിദ്ദ: ഫോക്കസ് സഊദി ജിദ്ദ ചാപ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജീനിയസ് ഹണ്ട് ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു. ജിദ്ദ ഇസ്‌ലാഹി സെന്ററില്‍ നടന്ന പരീക്ഷയില്‍ നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഷഫീഖ് പട്ടാമ്പി മോട്ടിവേഷന്‍ ക്ലാസ്സെടുത്തു. ഫോക്കസ് ജിദ്ദ ഭാരവാഹികളായ ഷമീം വെള്ളാടത്ത്, നൗഷാദലി, റിന്‍ഷാദ്, ഇ എ ഗഫൂര്‍, ജരീര്‍ വേങ്ങര, സര്‍ഹാന്‍ പരപ്പില്‍, സഫ്‌വാന്‍, അജ്മല്‍, അന്‍വര്‍ സാദത്ത്, നിദാല്‍ സലാഹ്, കെ സി ജംഷിദ്, അബ്ദുല്‍ജലീല്‍ പരപ്പനങ്ങാടി നേതൃത്വം നല്‍കി.
Back to Top