ഫോക്കസ് ഇന്ത്യ പ്രൊജക്ട് മീറ്റ്
മനാമ: ഫോക്കസ് ഇന്ത്യ ബഹറൈന്‍ ചാപ്റ്റര്‍ പ്രൊജക്ട് മീറ്റ് സംഘടിപ്പിച്ചു. സി ഒ ഒ മുന്നാസ് കണ്ടോത്ത് അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഹംസ മേപ്പാടി, കെ എം സി സി മുന്‍ സെക്രട്ടറി ഹസൈനാര്‍ കളത്തിങ്ങല്‍, സി ഇ ഒ സഫീര്‍ മേപ്പയൂര്‍, സി എഫ് ഒ അഫ്‌സല്‍ കൊയിലാണ്ടി, അബ്ദുല്‍ ബാസിത് കുറ്റ്യാടി, സൈഫുല്ല ഖാസിം, കെ പി മുസ്തഫ, ഡോ. ലബീദ് അരീക്കോട്, ശാക്കിര്‍ ബാബു കുനിയില്‍ പ്രസംഗിച്ചു.