6 Friday
March 2026
2026 March 6
1447 Ramadân 17

ഫറോക്ക് മണ്ഡലം സര്‍ഗോത്സവ്

ചാലിയം: ഫറോക്ക് മണ്ഡലം സര്‍ഗോത്സവ് അല്‍ഫിത്വ്‌റ കാമ്പസില്‍ നടന്നു. ഫാറൂഖിയ്യ മദ്രസ ഫാറൂഖ് കോളേജ് ഓവറോള്‍ കിരീടവും, കടലുണ്ടി ഇര്‍ഷാദുല്‍ അനാം മദ്രസ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിയുടെ സമാപന സെഷന്‍ എ അബ്ദുറഹിമാന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വി പി നൂറുദ്ദീന്‍ കുട്ടി ചാലിയം, റാഫി രാമനാട്ടുകര, പി ഫവാസ് ചാലിയം എന്നിവര്‍ പ്രസംഗിച്ചു.
Back to Top