6 Friday
March 2026
2026 March 6
1447 Ramadân 17

പൗരാവകാശ സംരക്ഷണറാലി

അരീക്കോട് മണ്ഡലം എം ജി എം സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണറാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി ചെയ്യുന്നു.

അരീക്കോട്: എം ജി എം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൗര സംരക്ഷണ റാലിയും പൊതുസമ്മേളനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ടി പി റംല ബീഗം അധ്യക്ഷത വഹിച്ചു. എ ടി ബീന, താഹിറ ടീച്ചര്‍ മോങ്ങം, ബി വി ഉഷ നായര്‍, ജസീല ടീച്ചര്‍, ഫഹ്മീദ മന്‍സൂര്‍, ശരീഫ ചീക്കോട്, റൈഹാന കുറുമാടന്‍, ഷമീമ അബ്ദുറഷീദ് പ്രസംഗിച്ചു.

Back to Top