30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

പ്രവര്‍ത്തകസംഗമം

തിരുര്‍: ഐ എസ് എം മണ്ഡലം പ്രവര്‍ത്തക സംഗമം ഹഖ് വെട്ടം ഉദ്ഘാടനം ചെയ്തു. ഡോ. റജുല്‍ ഷാനിഷ് അധ്യക്ഷത വഹിച്ചു. സി എം സി യാസിര്‍ അറഫാത്ത്, ജലീല്‍ വൈരങ്കോട്, എം കെ മുനീര്‍, ശിഹാബ് പയ്യനങ്ങാടി, അബ്ദുറഹിമാന്‍ തിരൂര്‍, സക്കരിയ്യ കുറ്റൂര്‍, അശ്‌റഫ് അന്നാര, നാസര്‍ പറവണ്ണ പ്രസംഗിച്ചു.

Back to Top