5 Tuesday
August 2025
2025 August 5
1447 Safar 10

പ്രതിഭകളെ ആദരിച്ചു


കോഴിക്കോട്: കടുപ്പിനി മദ്‌റസതുസ്സലാം മികച്ച വിദ്യാര്‍ഥികളെ ആദരിച്ചു. അഹമ്മദ് ദേവര്‍കോവില്‍ എം എല്‍ എ അവാര്‍ഡുകള്‍ സമ്മാനിച്ചു. വിചാരം പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ ആദരിച്ചു. ആലിക്കോയ മദനി, നിസാര്‍ അഹമ്മദ്, അഷ്‌റഫ് പയ്യാനക്കല്‍, എന്‍ ടി അബ്ദുര്‍റഹ്മാന്‍, ഇല്‍യാസ് വാഴയില്‍, ദില്‍റുബ, മുഹമ്മദ് അജ്മല്‍പ്രസംഗിച്ചു.

Back to Top