പഠനോപകരണ വിതരണം
വെള്ളയില്‍ എം ജി എം കമ്മിറ്റിയുടെ പഠനോപകരണ വിതരണം ഐ എസ് എം സംസ്ഥാന സെക്രട്ടറി അഫ്താഷ് ചാലിയം ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: വെള്ളയില്‍ വെസ്റ്റ് ഗവ. യു പി സ്‌കൂളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് എം ജി എം കമ്മിറ്റി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഐ എസ് എം സംസ്ഥാന സെക്രട്ടറി അഫ്താഷ് ചാലിയം ഉദ്ഘാടനം ചെയ്തു. മുഖ്്താര്‍ ഉദരംപൊയില്‍ പഠനോപകരണ വിതരണം നടത്തി. പ്രധാനാധ്യാപകന്‍ രഘുനാഥ്, സെയ്ദ്, വിനോദ്, പി.ടി മുസ്തഫ, സീനത്ത്, ഷബ്‌ന, ആമിന, സഫിയ, ഫസ്‌ന, മുബീന പ്രസംഗിച്ചു.
