20 Saturday
April 2024
2024 April 20
1445 Chawwâl 11

ദുരന്തനിവാരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം

കൊടുവള്ളിയില്‍ സംഘടിപ്പിച്ച ഐ എസ് എം സന്നദ്ധ സേവകരുടെ സംഗമം യൂണിറ്റി സര്‍വ്വീസ് മൂവ്‌മെന്റ് സംസ്ഥാന കണ്‍വീനര്‍ അബ്ദുല്‍ജലീല്‍ മദനി വയനാട് ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: പ്രകൃതിദുരന്ത അതിജീവന പുനരധിവാസ പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഐ എസ് എം സന്നദ്ധ സേവകരുടെ സംഗമം ആവശ്യപ്പെട്ടു. യൂണിറ്റി സര്‍വ്വീസ് മൂവ്‌മെന്റ് സംസ്ഥാന കണ്‍വീനര്‍ അബ്ദുല്‍ജലീല്‍ വയനാട് ഉദ്ഘാടനം ചെയ്തു. സ്‌കോര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഐ പി അബ്ദുസ്സലാം, കെ എന്‍ എം മണ്ഡലം സെക്രട്ടറി അബ്ദുല്‍മജീദ് മദനി, അബ്ദുറസാഖ് മലോറം, എന്‍ എച്ച്‌ഷൈജല്‍, എം പി മൂസ, വി പി മുജീബ് റഹ്മാന്‍, ശാക്കിര്‍ കല്ലുരുട്ടി പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x