7 Saturday
March 2026
2026 March 7
1447 Ramadân 18

ദഅ്‌വ ശില്‍പശാല

പാലക്കാട്: ഐ എസ് എം ജില്ല സമിതിയും ട്രൂത്ത് ജില്ലാ ചാപ്റ്ററും സംയുക്തമായി അലനല്ലൂര്‍ കാര അസ്ഹര്‍ കോളജില്‍ ത്രിദിന ദഅ്‌വ പരിശീലനം സംഘടിപ്പിച്ചു. കെ എന്‍ എം ജില്ല സെക്രട്ടറി ഉബൈദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ല സെക്രട്ടറി അബ്ദുല്‍ജലീല്‍ ആമയൂര്‍ അധ്യക്ഷത വഹിച്ചു. ട്രൂത്ത് കോര്‍ഡിനേറ്റര്‍ വീരാപ്പു അന്‍സാരി, അബ്ദുല്‍ഗഫൂര്‍, യൂസുഫ് ഫാറൂഖി, സക്കീര്‍ ഹുസൈന്‍, ശിബില്‍ റഹ്മാന്‍, നീസാര്‍, മുഹമ്മദ് ഉസ്മാന്‍, ഹുസൈന്‍ സ്വലാഹി, അബ്ദുല്‍ഗഫൂര്‍, ഇബ്‌റാഹീം ക്ലാസ്സെടുത്തു. സമാപന സെഷന്‍ റിട്ട. എ ഇ ഒ അബ്ദുല്‍മജീദ് ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ല പ്രസിഡന്റ് ജസീര്‍ അന്‍സാരി, ഉബൈദുല്ല ഫാറൂഖി, ഹംസ എടത്തനാട്ടുകര പ്രസംഗിച്ചു.

Back to Top