13 Tuesday
January 2026
2026 January 13
1447 Rajab 24

തിരൂര്‍ മണ്ഡലം കെ എന്‍ എം ലീഫ് കണ്‍വന്‍ഷന്‍

തിരൂര്‍ മണ്ഡലം കെ എന്‍ എം ലീഫ് കണ്‍വന്‍ഷനില്‍ ഫൈസല്‍ നന്മണ്ട പ്രസംഗിക്കുന്നു
തിരൂര്‍: കെ എന്‍ എം മണ്ഡലം കമ്മിറ്റി പരന്നേക്കാട് ജെ എം കാമ്പസില്‍ സംഘടിപ്പിച്ച ‘ലീഫ്’ പ്രോഗ്രാം മലപ്പുറം (വെസ്റ്റ് ) ജില്ലാ ട്രഷറര്‍ വി പി ഉമര്‍ ഉദ്ഘാടനം ചെയ്തു. സി എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഫൈസല്‍ നന്മണ്ട പ്രഭാഷണം നടത്തി. പി സുഹൈല്‍ സാബിര്‍, അഫ്താഷ് ചാലിയം ക്ലാസ്സെടുത്തു. ടി ആബിദ് മദനി, ഇഖ്ബാല്‍ വെട്ടം, വി എം മജീദ്, വി പി മനാഫ്, ഹുസൈന്‍ കുറ്റൂര്‍, ടി വി ജലീല്‍, സി എം സി അറഫാത്ത്, മുനീര്‍ ചെമ്പ്ര ഷംസുദ്ദീന്‍ അല്ലൂര്‍, സി പി സൈനുദ്ധീന്‍ ചേന്നര, റഷീദ് പുല്ലൂര്‍, ആദം ചെമ്പ്ര, വി പി ജലീല്‍, സൈനുദ്ദീന്‍ തിരൂര്‍ പ്രസംഗിച്ചു.
Back to Top