24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

തിരുവനന്തപുരം ജില്ലാ ഭാരവാഹികള്‍

തിരുവനന്തപുരം: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ ഭാരവാഹികള്‍: നാസറുദ്ദീന്‍ ഫാറൂഖി (പ്രസിഡന്റ്), സലീം എം കണിയാപുരം (സെക്രട്ടറി), അബ്ദുല്‍ഖാദര്‍ ബാലരാമപുരം (ട്രഷറര്‍), പി കെ കരീം, അഷ്‌റഫ് മഞ്ഞപ്പാറ, ബഷീര്‍ മുഹമ്മദ് ആലംകോട്, എം അന്‍സാരി, അബ്ബാസ് കണിയാപുരം (വൈ.പ്രസി), നാസര്‍ സലഫി, ഡോ. മുഹമ്മദ് ബാവ ഫാറൂഖി, അഹമ്മദ് ഷാജി കഴക്കൂട്ടം, മുഹമ്മദ് യാസ്മിന്‍ വള്ളക്കടവ്, അബ്ദുല്‍ഖാദര്‍ സിറ്റി, സി എ അനീസ് (ജോ.സെക്ര)
Back to Top