14 Tuesday
July 2026
2026 July 14
1448 Mouharrem 28

തിരുവനന്തപുരം ജില്ലാ എം എസ് എം  ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം

തിരുവനന്തപുരം: എം എസ് എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത കുമാരി ഉദ്ഘാടനം ചെയ്തു. നബീല്‍ പാലത്ത്, സജ്ജാദ് ഫാറൂഖി ക്ലാസ്സെടുത്തു. അബ്ദുല്‍ഖാദര്‍ സിറ്റി, നാസര്‍ സലഫി സെഷന്‍ നിയന്ത്രണം നിര്‍വഹിച്ചു. സമാപന സെഷന്‍ ഐ എസ് എം സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. ഡോ. സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. നാസറുദ്ദീന്‍ ഫാറൂഖി, നവീര്‍ ഇഹ്്‌സാന്‍, നസീഹുല്‍ ഇസ്്‌ലാം, സി എ അനീസ്, താരിഷ്, നൂറ വാഹിദ പ്രസംഗിച്ചു.
Back to Top