തസ്കിയത്ത് സംഗമം
കുവൈത്ത്: കുവൈത്ത് ഇസ്ലാഹി സെന്റര്‍ ദഅ്വ വിംഗ് സബാഹിയ്യ മസ്ജിദില്‍ തസ്കിയ്യത്ത് സംഗമം സംഘടിപ്പിച്ചു. സയ്യിദ് അബ്ദുറഹിമാന് തങ്ങള്‍, മുഹമ്മദ് അരിപ്ര ക്ലാസ്സെടുത്തു. മുഹമ്മദ് ഷരീഫ് അസ്ഹരി അധ്യക്ഷത വഹിച്ചു. മനാഫ് മാത്തോട്ടം, അനസ് ആലുവ, അബ്ദുന്നാസര്‍ മുട്ടില്‍ പ്രസംഗിച്ചു.