15 Wednesday
July 2026
2026 July 15
1448 Mouharrem 29

തസ്‌കിയത്ത് ക്യാമ്പും ഇഫ്താര്‍ മീറ്റും

മേപ്പയൂര്‍: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മണ്ഡലം കമ്മിറ്റി തസ്‌കിയത്ത് ക്യാമ്പും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി കെ എം കുഞ്ഞമ്മദ് മദനി ഉദ്ഘാടനം ചെയ്തു. സി വി  അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഷാനവാസ് മുളിയങ്ങല്‍, കെ കെ റഫീഖ്, പി കെ ശാക്കിര്‍, മഠത്തില്‍ അബ്ദുറഹിമാന്‍, റഷീദ് പ്രസംഗിച്ചു.
Back to Top