30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

ഡോക്ടറേറ്റ് ലഭിച്ചു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എഡ്യൂക്കേഷനില്‍ പി എച്ച് ഡി നേടിയ ഇ ഷാമിന. എം ജി എം പ്രവര്‍ത്തകയായ ഷാമിന രണ്ടത്താണി എടത്തടത്തില്‍ ജമാലുദ്ദീന്റെയും മയ്യേരി ആബിദയുടെയും മകളാണ്.

Back to Top