Homeഡോക്ടറേറ്റ് ലഭിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും എഡ്യൂക്കേഷനില്‍ പി എച്ച് ഡി നേടിയ ഇ ഷാമിന. എം ജി എം പ്രവര്‍ത്തകയായ ഷാമിന രണ്ടത്താണി എടത്തടത്തില്‍ ജമാലുദ്ദീന്റെയും മയ്യേരി ആബിദയുടെയും മകളാണ്.