ഡോക്ടറേറ്റ് നേടി
കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഒ സി അബ്ദുല്‍കരീം. കോടഞ്ചേരി ഗവ. കോളജ് അസി. പ്രൊഫസറാണ്. ചെറുവാടി പൊറ്റമ്മല്‍ സ്വദേശിയായ ഇദ്ദേഹം തിരുവമ്പാടി മണ്ഡലം കെ എന്‍ എം ട്രഷററാണ്.